ഒക്കാ ജിനാമു ചാത്തെയ് മീനുക്കു പോവൊയ്.ഒരു ജിന കുടാമ്പെ എടുത്തോണ്ടു മീനുക്കു പോനയ്.കുടാമ്പെ ബെച്ചോണ്ടു പുവേലിയേ ളേച്ചിന്തയ്.അന്തിനേര ബരെ പുവേലിയെ ഇന്തയ്.അന്തിനേര കുടാമ്പെ എടുത്തപ്പൊ ബലാബരി മീനിന്ത.