രാജു ഒരു ബാവു നട്ടയ്ഒക്കാ ജിനാമു ബാവുക്കു നീരു ബാക്കിനയ്.നീരു ബാക്കിച്ചു ബാവു ബലിയെനാനയ്.ആ ബാവു കുലേച്ചയ്.കുലെ ബെട്ടി ചാക്കിലി കെട്ടി ബെച്ചയ്.കുറെ ജിന കവുഞ്ചപ്പൊ ആ കുലെ പൊവുത്തയ്.