ജാനു മാമിക്കു ഒരു ചഞ്ചി ഇന്തയ്.ചഞ്ചി എപ്പൊണുമു കയ്യിലി ഇപ്പൊയ്.ഒരുന്ന ചഞ്ചി എടുത്തോണ്ടു കിണാറുക്കു പോയിത്തു.ചഞ്ചി കിണാറു ദിണ്ടെലി ബെച്ചു.കയ്യു തട്ടി ചഞ്ചി കിണാറുക്കു ബൂന്തയ്.